Wednesday, July 30, 2008

മുങ്ങാങ്ങോഴി

ആയിരം അരഞ്ഞാണമിട്ട
അരക്കെട്ടാണ് കിണര്‍.
ഇറങ്ങി ചെന്നു ആഴമളക്കാന്‍
ആര്ക്കാണേറെ കൊതി തോന്നാത്തത്??