skip to main
|
skip to sidebar
Friday, April 18, 2008
മടി
പുതുക്കി പണിയേണ്ടി വരൂ-
മെന്നോര്ത്തൊരു വീട്
പണി തീരാന്‍ മടിക്കുന്നു .
മുഖച്ഛായ മാറ്റേണ്ടി വരൂ-
മെന്നോര്ത്തൊരു മുഖം
ചിരിക്കാന്‍ മടിക്കുന്ന പോലെ.
തിരസ്കരിക്കപ്പെടുമെന്ന
പേടി കൊണ്ടൊരു കുഞ്ഞ്
പിറക്കാന്‍ മടിക്കുന്ന പോലെയും .
Newer Post
Older Post
Home
About Me
prabha zacharias
homosapien female
View my complete profile
Blog Archive
►
2009
(22)
►
October
(1)
ഉണങ്ങിയ ചില്ലകള്‍ തീയില്‍ ഇടുക; ശ്വാസത്തില്‍ മഞ്ഞു...
►
September
(2)
ആ മരം ഈ മരം
ഒരു തൂവല്‍ കൂടി കരിയുന്നു; ഒരു രാവിരുട്ടി വെളുക്കു...
►
July
(2)
തനിച്ച്
പനി
►
April
(1)
ദാനിയേല്‍ 13
►
March
(2)
ഒരു മീന്‍ ആകുന്നത്...
ഒരു വേനലില്‍ നിന്ന് ഒരു ഇല അടര്‍ന്ന് നടക്കാനിറങ്ങു...
►
February
(7)
പുളിച്ചു തികട്ടല്‍
മീന്‍കറി കോട്ടയം സ്റ്റൈല്‍
ആകാശ മോക്ഷത്തിന്റെ വാതില്‍
ഗണിതം
വാലന്റൈന്‍
കളിക്കുടുക്ക
വിശേഷാല്‍ പതിപ്പ്
►
January
(7)
സന്കീര്‍ത്തനം മുതല്‍ വിധി ന്യായം വരെ...
ശിശിരം
ഫ്ലൈ ഓവര്‍
മഞ്ഞ
പലായനം
ഏറ്റവും ചെറിയ അപകടങ്ങള്‍
മറൈന്‍ ഡ്രൈവില്‍ നിന്നും സൌത്തിലെയ്ക്ക് ഒരു ബൈക്ക്...
▼
2008
(25)
►
December
(2)
ഡെഡ് ലൈന്‍
കടല്‍ കാണാ കര
►
November
(3)
കാണാതാക്കിയ നാണയത്തിന്റെ ഉപമ.
അന്താരാഷ്ട്രം
കാല്പ്പനികം രണ്ടാം അദ്ധ്യായം
►
September
(2)
ചുടല
മോഷണക്കൂട്ടം
►
July
(2)
മുങ്ങാങ്ങോഴി
വട്ടത്തിലെളേമ്മ
►
June
(2)
മള്‍ട്ടി നാഷണല്‍ ആദം
മഴച്ചെറുക്കന്
►
May
(1)
കാലുകള്‍
▼
April
(12)
ചെരിപ്പ്
ഔട്ട് - ഓഫ് - ഫാഷന്‍
(അ ) ഭാവ ഗീതം
മടി
വ്യാകുലം
പിരിച്ചെഴുത്ത്
മാലാഖായോഗം
പക്ഷിയും മരവും
വഴിയോരം
നെല്ലിപ്പലക
പരകായ പ്രവേശം
കാല്(പനി)കം
►
March
(1)
ആരവം